SPECIAL REPORTമദ്യപിച്ച് കണ്ണ് കാണാതെ അമിതവേഗതയിൽ കാർ ഓടിച്ചെത്തിയ ഉപ്പും മുളകും സ്റ്റാർ; നിയന്ത്രണം തെറ്റിയുള്ള ഇടിയിൽ തെറിച്ചുവീണ് തങ്കരാജിന്റെ തലയ്ക്ക് പറ്റിയത് മാരക പരിക്ക്; ഒരാഴ്ചയോളം മരണത്തോടെ മല്ലിട്ട് കിടന്ന ആ വയോധികൻ വിടവാങ്ങി; അന്ത്യം ചികിത്സയിൽ കഴിയവേ; നാട്ടകത്തെ അപകടം ഇനി വേദനയാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:13 PM IST